സംസ്ഥാനത്തെ പലയിടങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ

ബെംഗളൂരു: ചൊവ്വാഴ്ച ചാമരാജനഗർ ജില്ലയുടെ ചില ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. യലന്തൂർ, ഹനൂർ താലൂക്കുകളിൽ കനത്ത മഴ പെയ്തപ്പോൾ മറ്റു ഭാഗങ്ങളിൽ സാധാരണ നിലയിലായിരുന്നു മഴ.

ഹനൂർ മേഖലയിൽ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ആലിപ്പഴം പെയ്ത മഴയാണ് അനുഭവപ്പെട്ടത്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നുവെങ്കിലും ആപേക്ഷിക ആർദ്രതയും കൂടുതലായിരുന്നു. ഹംപാപുരയിലും മൈസൂരു ജില്ലയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച ചാറ്റൽ മഴ പെയ്തു. എന്നിരുന്നാലും നല്ല മഴ പെയ്തത് പലയിടങ്ങളിലും പൊള്ളുന്ന ചൂടിന് ആശ്വാസം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts