20 ലക്ഷത്തിന്റെ സ്വർണ്ണം തിരിച്ചേൽപ്പിച്ചു

ബെംഗളൂരു: ട്രെയിൻ യാത്രയ്ക്കിടെ മറന്നു വച്ച 20 ലക്ഷത്തിന്റെ സ്വർണ്ണം അടങ്ങിയ ബാഗ് റെയിൽവേ ഹോം ഗാർഡ് ആയ ഗുരുരാജ് തിരിച്ചേൽപ്പിച്ചു.

കഴിഞ്ഞ ദിവസം മൈസൂരു അജ്മീർ എക്സ്പ്രസ്സിൽ കുടുംബ സമേതം ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രമേശ്‌ ചന്ദ് ബാഗ് ട്രെയിനിൽ നിന്നും എടുക്കാൻ മറന്നത് ശ്രദ്ധിച്ചത്. തുടർന്ന് ആർ പി എഫ് ന് പരാതി നൽകി.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

ഇതിനിടെ ഉടമസ്ഥൻ ഇല്ലാത്ത ബാഗ് ഹോം ഗാർഡ് ആയ ഗുരുരാജ് ന് ലഭിച്ചിരുന്നു. പരാതി ലഭിച്ചതറിഞ്ഞു ഗുരുരാജ് രമേശിന് ബാഗ് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts