പോലീസ് സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട് നടൻ ചേതൻ കുമാർ

ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ നടൻ ചേതൻ കുമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയതിനായിരുന്നു നടനെ പോലീസ് അറസ്റ്റ് ചെയ്തത്.

പല ഗ്രൂപ്പുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും ഗൺമാനെ വീണ്ടും അനുവദിക്കണമെന്നുമാണ് നടന്റെ ആവശ്യം. പോലീസ് അധികാരികളെയും നടൻ ആവശ്യം അറിയിച്ചിട്ടുണ്ട്. ജീവന് കടുത്ത ഭീഷണി ഉള്ളതായും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us