ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 12009 റിപ്പോർട്ട് ചെയ്തു.
25854 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 10.93%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 25854
ആകെ ഡിസ്ചാര്‍ജ് : 3739197
ഇന്നത്തെ കേസുകള്‍ : 12009
ആകെ ആക്റ്റീവ് കേസുകള്‍ : 109203
ഇന്ന് കോവിഡ് മരണം : 50
ആകെ കോവിഡ് മരണം : 39300
ആകെ പോസിറ്റീവ് കേസുകള്‍ : 3887733
ഇന്നത്തെ പരിശോധനകൾ : 132796
ആകെ പരിശോധനകള്‍: 62574309
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 4532
ആകെ പോസിറ്റീവ് കേസുകൾ: 1753636
ഇന്ന് ഡിസ്ചാര്‍ജ് : 10420
ആകെ ഡിസ്ചാര്‍ജ് : 1691234
ആകെ ആക്റ്റീവ് കേസുകള്‍ : 45742
ഇന്ന് മരണം : 15
ആകെ മരണം : 16659
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.