ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 30,580 റിപ്പോർട്ട് ചെയ്തു.
24,283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി : 19.4%
കൂടുതൽ വിവരങ്ങള്‍ താഴെ.
ഇന്ന് ഡിസ്ചാര്‍ജ് : 24,283
ആകെ ഡിസ്ചാര്‍ജ് : 28,95,818
ഇന്നത്തെ കേസുകള്‍ : 30,580
ആകെ ആക്റ്റീവ് കേസുകള്‍ : 31,33,990
ഇന്ന് കോവിഡ് മരണം : 40
ആകെ കോവിഡ് മരണം : 37,218
ആകെ പോസിറ്റീവ് കേസുകള്‍ : 2,00,954
ഇന്നത്തെ പരിശോധനകൾ : 1,57,732
ആകെ പരിശോധനകള്‍: 6,06,03,494@
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.