കർണാടകയിലെ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; വിശദമായി വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 50210 റിപ്പോർട്ട് ചെയ്തു.

22842 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.77%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 22842

ആകെ ഡിസ്ചാര്‍ജ് : 3121274

ഇന്നത്തെ കേസുകള്‍ : 50210

ആകെ ആക്റ്റീവ് കേസുകള്‍ : 357796

ഇന്ന് കോവിഡ് മരണം : 19

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

ആകെ കോവിഡ് മരണം : 38582

ആകെ പോസിറ്റീവ് കേസുകള്‍ : 3517682

ഇന്നത്തെ പരിശോധനകൾ : 220459

ആകെ പരിശോധനകള്‍: 60554973

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 26299

ആകെ പോസിറ്റീവ് കേസുകൾ: 1585657

ഇന്ന് ഡിസ്ചാര്‍ജ് : 12787

ആകെ ഡിസ്ചാര്‍ജ് : 1337325

ആകെ ആക്റ്റീവ് കേസുകള്‍ : 231833

ഇന്ന് മരണം : 8

ആകെ മരണം : 16498

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us