തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (23-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 30,580 റിപ്പോർട്ട് ചെയ്തു.

24,283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി : 19.4%

കൂടുതൽ വിവരങ്ങള്‍ താഴെ.

ഇന്ന് ഡിസ്ചാര്‍ജ് : 24,283

ആകെ ഡിസ്ചാര്‍ജ് : 28,95,818

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

ഇന്നത്തെ കേസുകള്‍ : 30,580  

ആകെ ആക്റ്റീവ് കേസുകള്‍ : 31,33,990

ഇന്ന് കോവിഡ് മരണം : 40

ആകെ കോവിഡ് മരണം : 37,218

ആകെ പോസിറ്റീവ് കേസുകള്‍ : 2,00,954

ഇന്നത്തെ പരിശോധനകൾ :  1,57,732

ആകെ പരിശോധനകള്‍: 6,06,03,494@

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us