ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 442 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
635 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.36%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 635
ആകെ ഡിസ്ചാര്‍ജ് : 2930264
ഇന്നത്തെ കേസുകള്‍ : 442
ആകെ ആക്റ്റീവ് കേസുകള്‍ : 11619
ഇന്ന് കോവിഡ് മരണം : 7
ആകെ കോവിഡ് മരണം : 37861
ആകെ പോസിറ്റീവ് കേസുകള്‍ : 2979773
ഇന്നത്തെ പരിശോധനകൾ : 122647
ആകെ പരിശോധനകള്‍: 48462462
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 166
ആകെ പോസിറ്റീവ് കേസുകൾ: 1247830
ഇന്ന് ഡിസ്ചാര്‍ജ് : 173
ആകെ ഡിസ്ചാര്‍ജ് : 1224089
ആകെ ആക്റ്റീവ് കേസുകള്‍ : 7563
ഇന്ന് മരണം : 2
ആകെ മരണം : 16177
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 07/10/2021
Please click on the link below to view bulletin.https://t.co/3Vk7Rqba3z @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @BBMPCOMM @mysurucitycorp @mangalurucorp @DDChandanaNews @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/dJprQIvqp9— K'taka Health Dept (@DHFWKA) October 7, 2021