കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 500 ൽ താഴെ കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  442 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

635 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 635
ആകെ ഡിസ്ചാര്‍ജ് : 2930264
ഇന്നത്തെ കേസുകള്‍ : 442
ആകെ ആക്റ്റീവ് കേസുകള്‍ : 11619
ഇന്ന് കോവിഡ് മരണം : 7
ആകെ കോവിഡ് മരണം : 37861
ആകെ പോസിറ്റീവ് കേസുകള്‍ : 2979773
ഇന്നത്തെ പരിശോധനകൾ : 122647
ആകെ പരിശോധനകള്‍: 48462462

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 166
ആകെ പോസിറ്റീവ് കേസുകൾ: 1247830
ഇന്ന് ഡിസ്ചാര്‍ജ് : 173
ആകെ ഡിസ്ചാര്‍ജ് : 1224089
ആകെ ആക്റ്റീവ് കേസുകള്‍ : 7563
ഇന്ന് മരണം : 2
ആകെ മരണം : 16177

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us