മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് സെന്റ് ജോൺസ് മെഡിക്കൽ കോളേജിന് കേന്ദ്ര അംഗീകാരം

ബെംഗളൂരു: വാർദ്ധക്യത്തെ സംബന്ധിച്ച് ശ്രദ്ദേയമായ ഗവേഷണങ്ങൾ നടത്തുന്ന മികച്ച ഇൻസ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട നഗരത്തിലെ സെന്റ് ജോൺസ് ഹോസ്പിറ്റൽ സാമൂഹിക നീതി മന്ത്രാലയത്തിന്റെ വയോസ്ത്രേഷ്ട സമ്മാൻ പുരസ്‌കാരം നേടി.

മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് ആശുപത്രിയെ മന്ത്രാലയം അഭിനന്ദിച്ചു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ സിറ്റിസൺ ഹെൽത്ത് സർവീസ് 2005 സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ കീഴിൽ ഒരു യൂണിറ്റായി ആരംഭിച്ചത്‌. നഗരത്തിലേയും ഗ്രാമീണ മേഖലയിലെയും  പ്രായമായവരുടെ ആരോഗ്യനിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്   യൂണിറ്റ് പ്രവർത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts