മാനസിക ആരോഗ്യ കോഴ്സിന് പഠിക്കുന്ന 59% വിദ്യാർത്ഥികളും കടുത്ത മാനസിക സമ്മർദ്ദത്തിൽ!

ബെംഗളൂരു: മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട കോഴ്സിന് പഠിക്കുന്ന വിദ്യർത്ഥികളിൽ 59 % ശതമാനം പേരും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി പഠനം.

മാനസികാരോഗ്യ രംഗത്തെ മെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻ്റ് ന്യൂറോ സയൻസ്) നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു ഫലം പുറത്ത് വന്നത്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

നിംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ:ആരതി ജഗന്നാഥൻ്റെ നേതൃത്വത്തിൽ മെൻറൽ ഹെൽത്ത് വിഭാഗത്തിലെ പി.ജി, ഡിഗ്രി വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts