ഓൺലൈൻ ചൂതാട്ട നിരോധനം, 3 ‌വർഷം തടവും 1 ലക്ഷം പിഴയും: അറിയേണ്ടതെല്ലാം

ബെം​ഗളുരു; വാതുവയ്പ്പുകളും ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക പോലീസ് നിയമ ഭേ​ഗദതി സർക്കാർ വിഞ്ജാപനം നടത്തി.

നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലാണിത്. തുടർന്ന് എംപിഎൽ മുതലായ പ്രീമിയർ മൊബൈൽ സൈറ്റ് മുൻനിര ​ഗെയിമിംങ് ആപ്പുകളുടെ പ്രവർത്തനം കർണ്ണാടകയിൽ നിരോധിച്ച് തുടങ്ങി.

പണം വച്ചുള്ള ഇത്തരം ​ഗെയിമുകൾ കർണ്ണാടക അനുവദിക്കില്ലെന്ന സന്ദേശമാണ് എല്ലാവർക്കും ലഭിയ്ക്കുന്നത്. 1 ലക്ഷം പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ആദ്യ തവണ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 6 മാസം തടവും 10,000 രൂപ പിഴയും ചുമത്തും. പിന്നീട് ശിക്ഷയുടെ തോത് കൂടും. എന്നാൽ ഓൺലൈൻ ലോട്ടറിക്കും പണം കെട്ടിവച്ചുള്ള കുതിരപ്പന്തയത്തിനും തടസ്സമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts