ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1653 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
2572 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.17%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 2572
ആകെ ഡിസ്ചാര്‍ജ് : 2828983
ഇന്നത്തെ കേസുകള്‍ : 1653
ആകെ ആക്റ്റീവ് കേസുകള്‍ : 24695
ഇന്ന് കോവിഡ് മരണം : 31
ആകെ കോവിഡ് മരണം : 36293
ആകെ പോസിറ്റീവ് കേസുകള്‍ : 2889994
ഇന്നത്തെ പരിശോധനകൾ : 140343
ആകെ പരിശോധനകള്‍: 37426194
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 418
ആകെ പോസിറ്റീവ് കേസുകൾ: 1223644
ഇന്ന് ഡിസ്ചാര്‍ജ് : 1162
ആകെ ഡിസ്ചാര്‍ജ് : 1199078
ആകെ ആക്റ്റീവ് കേസുകള്‍ : 8748
ഇന്ന് മരണം : 3
ആകെ മരണം : 15817
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 22/07/2021
Please click on the link below to view bulletin.https://t.co/cqrgCk520H @CMofKarnataka @mla_sudhakar @drashwathcn @GovindKarjol @LaxmanSavadi @BBMPCOMM @DC_Dharwad @DCKodagu @dcudupi @DCDK9 @mysurucitycorp @mangalurucorp @CEOUdupi pic.twitter.com/QDSqC4V54i— K'taka Health Dept (@DHFWKA) July 22, 2021