കർണാടകയിൽ ഇന്ന് 1653 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1653 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2572 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.17%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2572
ആകെ ഡിസ്ചാര്‍ജ് : 2828983
ഇന്നത്തെ കേസുകള്‍ : 1653
ആകെ ആക്റ്റീവ് കേസുകള്‍ : 24695
ഇന്ന് കോവിഡ് മരണം : 31
ആകെ കോവിഡ് മരണം : 36293
ആകെ പോസിറ്റീവ് കേസുകള്‍ : 2889994
ഇന്നത്തെ പരിശോധനകൾ : 140343
ആകെ പരിശോധനകള്‍: 37426194

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 418
ആകെ പോസിറ്റീവ് കേസുകൾ: 1223644
ഇന്ന് ഡിസ്ചാര്‍ജ് : 1162
ആകെ ഡിസ്ചാര്‍ജ് : 1199078
ആകെ ആക്റ്റീവ് കേസുകള്‍ : 8748
ഇന്ന് മരണം : 3
ആകെ മരണം : 15817

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts