ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിലെ രോഗബാധിതരുടെ എണ്ണം കുറയുകയും സംസ്ഥാനാന്തര യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തതിനാൽ നഗരത്തിൽ നിന്ന് ദക്ഷിണ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി പ്രഖ്യാപിച്ച് റെയിൽവേ. ഇത് പ്രതിവാര എ.സി. ട്രെയിൻ ആണ്.22 ന് സർവീസ് ആരംഭിക്കും.
യെശ്വന്ത്പുര – കൊച്ചുവേളി തീവണ്ടിയുടെ സമയ ക്രമം
കൊച്ചുവേളി – യെശ്വന്ത്പുര തീവണ്ടിയുടെ സമയക്രമം താഴെ.