നഗരത്തിൽ മഴ തുടരും

ബെംഗളൂരു: നഗരത്തിൽ രണ്ടുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

നഗരത്തിൽ മാത്രമല്ല വടക്കൻ ജില്ലകളിലും തീരദേശജില്ലകളിലും ഈ മാസം  23 വരെ ശക്തമായ മഴ ലഭിക്കുമെന്നു ബെംഗളൂരു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ ആണ് അറിയിച്ചത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

23-ന് ശേഷം മഴയുടെ ശക്തികുറയുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts