എന്ത്കൊണ്ട് ആർഎസ്എസ് മേധാവി സ്ഥാനം എപ്പോഴും ഒരേ ജാതിക്കാർ വഹിക്കുന്നു: സിദ്ധരാമയ്യ

ബെംഗളൂരു: എന്തുകൊണ്ടാണ് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രം ആർഎസ്എസ് മേധാവി സ്ഥാനം വഹിക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്)ക്കെതിരായ ആക്രമണം തുടരുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു.

ആർഎസ്എസ് ഒരു വർഗീയ സംഘടനയാണെന്നാണ് ഞാൻ പറയുന്നതെന്നും, പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഒരു ദളിത്, പിന്നാക്ക വിഭാഗക്കാരോ ന്യൂനപക്ഷ വിഭാഗക്കാരോ ആർഎസ്എസ് സരസംഘചാലക് ആകാത്തത് എന്ന ചോദിയം ഉന്നയിച്ച അദ്ദേഹം അത്തരം ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നില്ല എന്നും അതിനുകാരണം സത്യം തള്ളിക്കളയാൻ പ്രയാസമാമയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

ആർഎസ്എസിനെതിരായ സിദ്ധരാമയ്യയുടെ വിമർശനത്തെ അപലപിച്ച് കോൺഗ്രസ് ഓഫീസുകളിലേക്ക് ചഡ്ഡികൾ (ഹാഫ് പാന്റ്സ്) അയക്കാനുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ നീക്കത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, അവർക്ക് വേറെ പണിയൊന്നുമില്ല, ചഛദ്ദികൾ ചദ്ദി ജോലികൾ മാത്രമാണ് ചെയ്യുന്നതെന്നും ജനങ്ങൾ, ദരിദ്രർ, ദലിതർ എന്നിവരുമായി ബന്ധപ്പെട്ട ഒരു ജോലിയും അവർ ചെയ്യുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts