മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ പണി ഉടനെ കിട്ടും 

ബെംഗളൂരു: സർക്കാർ ഓഫീസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ ഇനി അച്ചടക്ക നടപടി ഉടൻ.

ഇവരുടെ പരാതികളും അപേക്ഷകളും വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്‌കാരി വകുപ്പ് മുന്നറിയിപ്പ് നൽകി.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

സർക്കാർ പുറത്തിറക്കിയ സർക്കുലറിലും മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്ന നിരവധി ആളുകളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts