ബെംഗളൂരു : കഴിഞ്ഞ നിരവധി വർഷങ്ങളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ നടപ്പിച്ച് കർണാടക പോലീസ്.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ പരിപാടിയിൽ 23829 കിലോഗ്രാം കഞ്ചാവ്, 34.4 കിലോ കറുപ്പ്, ഒരു കിലോ ബ്രൗൺഷുഗർ, 161.34 കിലോ ഓപിയം, 6.15 കിലോ ഹാഷിഷ്, 5.26 കിലോ ചരസ്, 70 ഗ്രാം കൊക്കൈൻ,68 ഗ്രാം എം.ഡി.എം.എ. പൗഡർ, 1298 എൽ എസ് ഡി സ്ട്രിപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്.
കർണാടക പോലീസിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ലഹരി മരുന്നുകൾ ഒന്നിച്ച് നശിപ്പിക്കുന്നത്. ഇനിയും ലഹരി വസ്തുക്കൾ ഉണ്ടെങ്കിലും ഇത്രയും നശിപ്പിക്കാൻ മാത്രമേ കോടതിയുടെ അനുമതി കിട്ടിയിട്ടുള്ളു എന്ന് ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു.
ಅಂತರಾಷ್ಟ್ರೀಯ ಮಾದಕ ದ್ರವ್ಯ ವಿರೋಧಿ ದಿನಾಚರಣೆ ಅಂಗವಾಗಿ 129 NDPS ಪ್ರಕರಣಗಳಲ್ಲಿ ವಶಪಡಿಕೊಂಡಿದ್ದ 786.67 ಕೆ.ಜಿ ಅಕ್ರಮ ಗಾಂಜಾವನ್ನು ಜಿಲ್ಲಾ ಡ್ರಗ್ಸ್ ಡಿಸ್ಪೋಸಲ್ ಕಮಿಟಿ ವತಿಯಿಂದ ದಿನಾಂಕ 26-06-2021 ರಂದು ನಾಶಗೊಳಿಸಲಾಗುವುದು.@DgpKarnataka @PratapReddyC pic.twitter.com/L2BSwTkLmo
— Dr. Bheemashankar S Guled IPS, SP Belagavi (@SPBelagavi) June 24, 2021
https://twitter.com/SPBelagavi/status/1408818435006472198?s=20
ದಿ:26-06-2021ರಂದು ಅಂತರಾಷ್ಟ್ರೀಯ ಮಾದಕ ದ್ರವ್ಯ ವಿರೋಧಿ ದಿನಾಚರಣೆ ಅಂಗವಾಗಿ ಚಾ.ನಗರ ಜಿಲ್ಲೆಯ ವಿವಿಧ ಪೊಲೀಸ್ ಠಾಣೆಗಳಲ್ಲಿ ಅಮಾನತ್ತುಪಡಿಸಿಕೊಂಡಿದ್ದ151 ಕೆ.ಜಿ 890 ಗ್ರಾಂ ಗಾಂಜಾವನ್ನು ಮಾನ್ಯ ಶ್ರೀ ಪ್ರವೀಣ್ ಮಧುಕರ್ ಪವಾರ್ ಐಪಿಎಸ್, ಐಜಿಪಿ ದಕ್ಷಿಣ ವಲಯ ಮೈಸೂರು ರವರ ನೇತೃತ್ವದಲ್ಲಿ ನಾಶಗೊಳಿಸಲಾಯಿತು.#SPchn #DivyasarathomasIPS pic.twitter.com/v8MHR3zyJ3
— SP Chamarajanagar (@chnpolice) June 26, 2021

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Seized narcotics worth Rs 50 crore destroyed by Karnataka Police & to empower and strengthen enforcement agencies Looking at ways to amend NDPS Act : Basavaraj Bommai. @narendramodi @BSBommai @DgpKarnataka @Copsview @KarnatakaVarthe @VipinGaurnai @CPBlr @KamalPantIPS pic.twitter.com/J56b66U7Bh
— Pramesh Jain 🇮🇳 (@prameshjain12) June 26, 2021