സമ്മാനവിതരണം നടത്തി.

ബെംഗളൂരു : ബീദരഹള്ളി കേരള സമാജം നടത്തിയ ഒരുമയോടെ പോന്നോണം എന്ന പരിപാടിയിൽ പങ്കെടുത്ത മത്സരാർഥികൾക്കുള്ള സമ്മാനവും മലയാളം മിഷൻ നടത്തിയ സുഗതാഞ്‌ജലി കാവ്യാലപനാമത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ്‌ സുരേന്ദ്രൻ പി. വി.യുടെ അധ്യക്ഷതയിൽ മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് പരിപാടി ഉൽഘാടനം ചെയ്തു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

വൈസ് പ്രസിഡന്റ്‌ രാജീവ്‌ എം.കെ,സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ജിജി വർഗീസ് ഫൗണ്ടർ മെമ്പർ പരമേശ്വരൻ പിള്ള, എം.എം.അദ്ധ്യാപിക ലന്യ ഷനീർ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts