ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 48781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28623 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 30.69%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 28623
- ആകെ ഡിസ്ചാര്‍ജ് : 1284420
- ഇന്നത്തെ കേസുകള്‍ : 48781
- ആകെ ആക്റ്റീവ് കേസുകള്‍ : 536641
- ഇന്ന് കോവിഡ് മരണം : 592
- ആകെ കോവിഡ് മരണം : 17804
- ആകെ പോസിറ്റീവ് കേസുകള്‍ : 1838885
- ഇന്നത്തെ പരിശോധനകൾ : 158902
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26714702
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 21376
- ആകെ പോസിറ്റീവ് കേസുകൾ: 908462
- ഇന്ന് ഡിസ്ചാര്‍ജ് : 11784
- ആകെ ഡിസ്ചാര്‍ജ് : 558992
- ആകെ ആക്റ്റീവ് കേസുകള്‍ : 341978
- ഇന്ന് മരണം : 346
- ആകെ മരണം : 7491