ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 6570 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2393 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 6.04 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2393
- ആകെ ഡിസ്ചാര്‍ജ് : 973949
- ഇന്നത്തെ കേസുകള്‍ : 6570
- ആകെ ആക്റ്റീവ് കേസുകള്‍ : 53395
- ഇന്ന് കോവിഡ് മരണം : 36
- ആകെ കോവിഡ് മരണം : 12767
- ആകെ പോസിറ്റീവ് കേസുകള്‍ : 1040130
- ഇന്നത്തെ പരിശോധനകൾ : 108757
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22323599
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4422
- ആകെ പോസിറ്റീവ് കേസുകൾ: 464438
- ഇന്ന് ഡിസ്ചാര്‍ജ് : 1243
- ആകെ ഡിസ്ചാര്‍ജ് : 420751
- ആകെ ആക്റ്റീവ് കേസുകള്‍ : 38946
- ഇന്ന് മരണം : 22
- ആകെ മരണം : 4740