നഗരത്തില്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന്‍ എടുക്കുന്നതിനായി വണ്ടി കയറുന്നതിന് മുന്‍പ് ഇത് വായിക്കുക…

ബെംഗളൂരു:നഗരത്തില്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന്‍ എടുക്കുന്നതിനായി വരുന്നവര്‍ ശ്രദ്ധിക്കുക.

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടായിരുന്ന  7 കോളേജുകൾക്ക് അത് നഷ്ടമായതായി 02.12.2020 ന് സര്‍വകലാശാല ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് കോഴ്സിന് ചേരുന്നവർ ശ്രദ്ധിക്കുക.

  1. Bethel Medical Institute of Nursing Science
  2. Hosmat College of Nursing
  3. Gayathridevi College of Nursing
  4. Pan Asia College of Nursing
  5. Bethel College of Physiotherapy
  6. Hosmat College of Physiotherapy
  7. Hosmat Hospital and Educational institution
  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ…
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us