ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ.
ഇന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 67(100)
- ആകെ കോവിഡ് മരണം : 9286(9219)
- ഇന്നത്തെ കേസുകള്‍ : 10145(9886)
- ആകെ പോസിറ്റീവ് കേസുകള്‍ : 640661(630516)
- ആകെ ആക്റ്റീവ് കേസുകള്‍ : 115574(112783)
- ഇന്ന് ഡിസ്ചാര്‍ജ് :7287(8989)
- ആകെ ഡിസ്ചാര്‍ജ് : 515782(508495)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 847(841)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5260160(5174652)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4340(3925)
- ആകെ പോസിറ്റീവ് കേസുകൾ: 250040(245700)
- ഇന്ന് ഡിസ്ചാര്‍ജ് : 2681(2001)
- ആകെ ഡിസ്ചാര്‍ജ് : 192043(189362)
- ആകെ ആക്റ്റീവ് കേസുകള്‍ : 54929(53292)
- ഇന്ന് മരണം : 22(21)
- ആകെ മരണം :3067(3045)