ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5851 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :130
- ആകെ കോവിഡ് മരണം : 4810
- ഇന്നത്തെ കേസുകള്‍ : 5851
- ആകെ പോസിറ്റീവ് കേസുകള്‍ : 283665
- ആകെ ആക്റ്റീവ് കേസുകള്‍ : 81211
- ഇന്ന് ഡിസ്ചാര്‍ജ് : 8061
- ആകെ ഡിസ്ചാര്‍ജ് : 197625
- തീവ്ര പരിചരണ വിഭാഗത്തില്‍ : 768
- ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -11586
- ആകെ ആന്റിജെന്‍ പരിശോധനകള്‍-673377
- ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍ ഇന്ന്-28231
- ആകെ ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍-1780391
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2453768
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം : 26
- ആകെ മരണം : 1694
- ഇന്നത്തെ കേസുകള്‍ : 1918
- ആകെ പോസിറ്റീവ് കേസുകള്‍ : 109793
- ആകെ ആക്റ്റീവ് കേസുകള്‍ : 34735
- ഇന്ന് ഡിസ്ചാര്‍ജ് : 2034
- ആകെ ഡിസ്ചാര്‍ജ് : 73363