ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2.8 ലക്ഷത്തിന് മുകളില്‍;ഇന്ന് 130 മരണം;കര്‍ണാടകയിലെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5851 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :130
  • ആകെ കോവിഡ് മരണം : 4810
  • ഇന്നത്തെ കേസുകള്‍ : 5851
  • ആകെ പോസിറ്റീവ് കേസുകള്‍ : 283665
  • ആകെ ആക്റ്റീവ് കേസുകള്‍ : 81211
  • ഇന്ന് ഡിസ്ചാര്‍ജ് : 8061
  • ആകെ ഡിസ്ചാര്‍ജ് : 197625
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 768
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -11586
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-673377
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-28231
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1780391
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2453768
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 26
  • ആകെ മരണം : 1694
  • ഇന്നത്തെ കേസുകള്‍ : 1918
  • ആകെ പോസിറ്റീവ് കേസുകള്‍ : 109793
  • ആകെ ആക്റ്റീവ് കേസുകള്‍ : 34735
  • ഇന്ന് ഡിസ്ചാര്‍ജ് : 2034
  • ആകെ ഡിസ്ചാര്‍ജ് : 73363
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts