പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ പൂട്ടിച്ച് ബി.ബി.എം.പി.

ബെംഗളൂരു : റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ അടച്ചുപൂട്ടി ബി.ബി.എം.പി.

വസന്ത നഗർ മൗണ്ട് കാർമൽ കോളേജ് റോഡിൽ ലിറ്റിൽ പാരമൗണ്ട് റസ്റ്റോറൻറ് ആണ് ബി.ബി.എം.പി ആരോഗ്യവിഭാഗം സീൽ ചെയ്തത്.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

റോഡരികിൽ മാലിന്യം തള്ളിയത് ബി.ബി.എം.പി കമ്മീഷണർ അനിൽകുമാറിനെ ശ്രദ്ധയിൽപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ നടപടി എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
[masterslider id="10"]

Related posts

Click Here to Follow Us