സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ 5 വൈദ്യുത മീറ്ററുകളിൽ കൃത്രിമം കാണിച്ചു;വൈദ്യുതി മോഷണം നടത്തിയ മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ ഭാര്യക്ക് 22 ലക്ഷം പിഴ!

ബെംഗളൂരു : വൈദ്യുതി മോഷണത്തിന് മുൻ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയുടെ ഭാര്യ നാഗരത്നമ്മയ്ക്കെതിരെ വിജിലൻസ് കേസ്.

22 ലക്ഷം രൂപ പിഴയും ചുമത്തി. കോൺഗ്രസ് നേതാവും കോലാർ മുൻ എംപിയുമാണ് കെ എച്ച് മുനിയപ്പ.

കേന്ദ്ര റെയിൽവേ സഹമന്ത്രി ആയും പ്രവർത്തിച്ചിട്ടുണ്ട്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

നാഗരത്നമ്മയുടെ പേരിലുള്ള വ്യാപാര സമുച്ചയത്തിലേക്കുള്ള വൈദ്യുതി മീറ്ററുകളിൽ കൃത്രിമം നടത്തിയാണ് വൈദ്യുതി മോഷണം.

ഇവിടുത്തെ വിവിധ ബ്ലോഗുകളിലേക്കുള്ള അഞ്ച് മീറ്ററുകൾ പ്രവർത്തനരഹിതം ആയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വൈദ്യുതി മോഷണത്തിനായി ഇവ തകരാറിലാക്കിയതാണ് എന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts