ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാന ക്യാമ്പ് ഇന്ന് കല്യാൺ നഗറിൽ.

ബെംഗളൂരു : ഡി.വൈ.എഫ്.ഐ യുടെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തിൽ ജൂൺ 14 ന് ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്ത ദാന ക്യാംമ്പ് നടത്തുന്നു.

കോവിഡ് -19 ന്റെ സാഹചര്യത്തിൽ രക്ത നൽകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

രക്ത ദാനത്തിന്റെ ആവശ്യകതയും സമൂഹത്തിൽ കൂടുതൽ യുവാക്കൾ ഇത് ഏറ്റെടുത്ത് നിലവിലെ സാഹചര്യം ഉൾകൊണ്ട് മുന്നോട്ടുവരണമെന്നുമാണ് ഡി.വൈ.എഫ്.ഐ യുടെയും സി.ഐ.ടി.യുവിന്റെയും നിലപാട്.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

കല്യാൺ നഗറിലെ സി.ഐ.ടി.യു ഓഫീസിൽ വച്ചാണ് പരിപാടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us