സൗജന്യ കാൻസർ നിർണയും ഫിസിയോ തെറാപ്പി ക്യാമ്പും.

ബെംഗളൂരു : സാമൂഹ്യ സേവനങ്ങൾക് ഊന്നൽ നൽകാൻ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന HOPE REHAB TRUST വരുന്ന ജനുവരി 4 നു 9 മണിക്ക് നിരവധി വിദഗ്ദ ഡോക്ടർമാരുടേയും ഫിസിയോതെറാപിസ്റ്റുകളുടേയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ബൊമ്മസാന്ദ്രയിലെ ലൈഫ് ഡയഗ്‌നോസ്റ്റിക് സെൻററിൽ  വെച്ച് നടത്തുന്നു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ഭാരവാഹികളായ ബിബിൻ ലോറൻസ് (പ്രസിഡന്റ്), മുഹമ്മദ് നവാസ് കെ.വി (സെക്രട്ടറി),രഞ്ജിത് ബേബി , തൻവീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts