ഡല്‍ഹി : ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പഞ്ചാബ് ,ഡല്‍ഹി എന്നിവിടങ്ങളില്‍ സിഖ് വിഭാഗത്തിന് ഉള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്,അത് കൃത്യമായി എടുത്തു പയറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പിയും.
ഇന്ദിരാഗാന്ധി യുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി അരങ്ങേറിയ സിഖ് വിരുധകാലം 3000 ല്‍ അധികം ആളുകളുടെ മരണത്തില്‍ കലാശിച്ചു സജ്ജന്‍ കുമാര്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു എന്നത് ചരിത്രം.
1984… भूलना नामुमकिन है।
न दिल्ली भूल पाएगी न ही देश।
न उस खौफनाक मंजर के जख्म भर पाएंगे न ही वो चीखें कान के पर्दों पर खटखटाना बंद करेंगी।
गांधी परिवार के लिए बस एक बड़ा पेड़ गिरा था…जमीन हिली थी।
यह विडियो देखकर आपकी रूह हिल जाएगी…अब आपको फैसला करना है। pic.twitter.com/flJAlNCG4p
— BJP (@BJP4India) May 10, 2019
എന്നാല്‍ സിഖുകാര്‍ക്ക് എതിരെയുള്ള കലാപത്തെ ന്യായീകരിച്ച് കൊണ്ട് രാജീവ് ഗാന്ധി നടത്തിയ “ഒരു വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും”എന്നാ പ്രസ്താവനയാണ് ഇപ്പോള്‍ ബി ജെ പി അവരുടെ ഔദ്യോഗിക ട്വിറ്റെര്‍ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.