“ഒരു വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും”സിഖ് വിരുദ്ധ കലാപത്തെ അനുകൂലിച്ച് രാജീവ്‌ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ബി.ജെ.പി.

ഡല്‍ഹി : ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള പഞ്ചാബ് ,ഡല്‍ഹി എന്നിവിടങ്ങളില്‍ സിഖ് വിഭാഗത്തിന് ഉള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്,അത് കൃത്യമായി എടുത്തു പയറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പിയും.

ഇന്ദിരാഗാന്ധി യുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി  അരങ്ങേറിയ സിഖ് വിരുധകാലം 3000 ല്‍ അധികം ആളുകളുടെ മരണത്തില്‍ കലാശിച്ചു സജ്ജന്‍ കുമാര്‍ അടക്കം കോണ്‍ഗ്രസ്‌ നേതാക്കളുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു എന്നത് ചരിത്രം.


എന്നാല്‍ സിഖുകാര്‍ക്ക് എതിരെയുള്ള കലാപത്തെ ന്യായീകരിച്ച് കൊണ്ട് രാജീവ്‌ ഗാന്ധി നടത്തിയ “ഒരു വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും”എന്നാ പ്രസ്താവനയാണ് ഇപ്പോള്‍ ബി ജെ പി അവരുടെ ഔദ്യോഗിക ട്വിറ്റെര്‍ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts