“ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരും…” സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ ‘ശ്രീശാന്ത്’!

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വീണ്ടും കളിക്കളത്തിലെയ്ക്കെന്ന് ശ്രീശാന്ത്… സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ അതീവ സന്തോഷവാനായി കേരളത്തിന്‍റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 6 മാസമായി താന്‍ പരിശീലനത്തിലാണെന്നും രഞ്ജി ടീമില്‍ ഇടം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ബിസിസിഐയില്‍ പൂര്‍ണ്ണ…

Read More

“മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണ്” രൂക്ഷ വിമര്‍ശനവുമായി ദിവ്യ സ്പന്ദന.

ഡല്‍ഹി : കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മാധ്യമ വിഭാഗം മേധാവിയും മുന്‍ സാന്‍ഡല്‍ വുഡ് സൂപ്പര്‍ നായികയുമായിരുന്ന രമ്യ എന്നാ ദിവ്യ സ്പന്ദനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ധേഹത്തിന്റെ അനുയായികളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്.ട്വിറ്റെറില്‍ മോദി അനുകൂലികള്‍ മറുപടിയുമായി എത്തിയതോടെ പോസ്റ്റ്‌ വൈറല്‍ ആയി. My favourite! Aren’t they adorable? ? pic.twitter.com/YZ52s48Y9o — Divya Spandana/Ramya (@divyaspandana) March 13, 2019 കര്‍ണാടകയിലെ മണ്ട്യയില്‍ നിന്നുള്ള ദിവ്യ…

Read More

ഇന്ത്യയിലെവിടെ തെരഞ്ഞെടുപ്പ് നടന്നാലും കർണാടകയിലെ ഈ അഭിമാന സ്ഥാപനത്തിന്റെ കയ്യൊപ്പുണ്ടാകും;1962 മുതൽ ഇന്ത്യയിലും വിദേശത്തും തെരഞ്ഞെടുപ്രാവശ്യത്തിനുള്ള മഷിനൽകുന്നത് മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ്; ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് 26 ലക്ഷം കുപ്പി മഷി നൽകും.

ബെംഗളൂരു : വോട്ട് ചെയ്തതിന് ശേഷം വിരലിൽ മഷി തേക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇതെവിടെയാണ് ഉണ്ടാക്കുന്നത് എന്ന് ? ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ കയ്യിൽ പുരട്ടാനുള്ള മഷി തയ്യാറാക്കി നൽകുന്നത് കർണാടകയിലെ പൊതു മേഖലാ സ്ഥാപനമായ മൈസൂർ പെയിന്റ് ആന്റ് വാർണിഷ് ലിമിറ്റഡ്. 1962 മുതൽ അവർ ഈ ജോലി തുടർന്നു പോകുന്നു. മൈസൂർ ലാക്സ് ആൻറ് പെയിന്റ് വർക്സ് ലിമിറ്റഡ് എന്ന പേരിൽ 1937ൽ മൈസൂർ രാജാവായിരുന്ന നാൽവാടി വൊഡയാർ സ്ഥാപിച്ചതാണ് ഇത്. 1947 അത് കർണാടക സർക്കാറിന്റെ…

Read More

ദേവഗൗഡയും കുടുംബവും നാടകക്കമ്പനിയെന്ന് ബിജെപി;ഇനി പൊതുവേദിയിൽ കരയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി.

ബെംഗളൂരു : പൊതുവേദികളിൽ പൊട്ടിക്കരയുന്ന ദേവഗൗഡയും കുടുംബവും നാടകക്കമ്പനിയാണെന്ന് ബിജെപി നേതാവ് ബസവരാജ് യത്നൽ കളിയാക്കി, കരച്ചിലിൽ റെക്കാർഡ് അവർക്കാണ്. അതിനെ അനുകൂലിച്ച് ബി ജെ പി സംസ്ഥാന നേതാവും മുൻമന്ത്രിയുമായ ആർ.അശോക മുന്നോട്ട് വന്നു. തുമുകൂരുവിൽ നിന്നുള്ള മുൻ എംഎൽഎയും കോൺഗ്രസ് നേതാവായ കെ എൻ രേവണ്ണയും ഇതിനെ അനുകൂലിച്ചു. ഓരോ ദിവസവും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്, അത് ബി ജെ പി നേതാക്കൾക്ക് മനസ്സിലാകില്ല എന്നും കുമാരസ്വാമി പറഞ്ഞു. ഇനിയെന്തായാലും പൊതുവേദിയിൽ കരയില്ലെന്ന്…

Read More

മൈസൂരു, കോൺഗ്രസ് ഏറ്റെടുത്തതോടെ ദേവഗൗഡയ്ക്ക് സുരക്ഷിതമണ്ഡലം തേടി നേതാക്കൾ.

ബെംഗളൂരു: മൈസൂരു, കോൺഗ്രസ് ഏറ്റെടുത്തതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്ക് സുരക്ഷിതമണ്ഡലം തേടുകയാണ് നേതാക്കൾ. മൈസൂരു ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്ന ഭീഷണി ദേവഗൗഡ ഉയർത്തിയെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. സീറ്റ് നഷ്ടപ്പെട്ടതിൽ ദൾ നേതാക്കളും അതൃപ്തരാണ്. എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ദേവഗൗഡ മനസ്സുതുറന്നിട്ടില്ല. ബെംഗളൂരു നോർത്ത്, തുമകൂരു മണ്ഡലങ്ങളാണ് ദേവഗൗഡയ്ക്കായി പരിഗണിക്കുന്നത്. രണ്ടിടങ്ങളിലും ബി.ജെ.പി.ക്കും കോൺഗ്രസിനും ശക്തമായ സ്വാധീനമുണ്ട്. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണപിന്തുണ ലഭിച്ചില്ലെങ്കിൽ അനായാസവിജയം നേടാനാവില്ല. ബെംഗളൂരു നോർത്ത് ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്. വൊക്കലിഗ സമുദായത്തിന് നിർണായകസ്വാധീനമുണ്ടെങ്കിലും നഗരത്തിൽ വോട്ടർമാരെ…

Read More

അന്യസ്ഥലങ്ങളിൽ നിന്നും വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടനഗരമായി”നമ്മബെംഗളൂരു”:പിന്നിൽ ഡൽഹിയു മുംബെയും.

ബെംഗളൂരു : ജോലിക്ക് വേണ്ടി കുടിയേറിത്താമസിക്കുന്നവരുടെ ഇഷ്ട നഗരം എന്ന ഖ്യാതി നമ്മുടെ ബെംഗളൂരുവിന്. തൊട്ടുപിന്നാലെ ഡൽഹി, മുംബെ, പുനെ നീ നഗരങ്ങളും ഉണ്ട്. സെക്യൂരിറ്റി, ബ്യൂട്ടി ട്രീറ്റ്മെന്റ്, ഡെലിവറി, ഫെസിലിറ്റി മാനേജ്മെൻറ് തുടങ്ങിയ മേഖലകളിലേക്ക് നഗരത്തിലേക്ക് അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ഉത്തരപൂർവ്വ സംസ്ഥാഥാനങ്ങളി നിന്നും നേപ്പാളിൽ നിന്നും വരെ ആളുകൾ വരുന്നുണ്ട്. 2.34 ലക്ഷം നീല കോളർ ജോലികൾ നഗരത്തിൽ ഉണ്ട് അതിൽ 70% അന്യസംസ്ഥാനക്കാരാണ്. 11 ലക്ഷം പേരിൽ ഒരു സ്വകാര്യ കമ്പനി നടത്തിയതാണ് ഈ സർവേ.

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ!

ബെംഗളൂരു: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശീയ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ സ്ഥാനാർഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

Read More

ലിംഗായത്തുകളുടെ ആത്മീയാചാര്യ മാതേ മഹാദേവി സമാധിയായി; സംസ്കാരം നാളെ കൂടൽ സംഗമയിൽ.

ബെംഗളൂരു : ലിംഗായത്ത് വിഭാഗക്കാരുടെ ആചാര്യയും ബസവ ധർമ്മ പീഠത്തിന്റെ അധ്യക്ഷയുമായിരുന്ന മാതേ മഹാദേവി 75 വയസിൽ സമാധിയായി. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സന്യാസിനി ഇന്നു രാവിലെയാണ് സമാധിയായത്. അവരുടെ മൃതശരീരം നാളെ ചിത്രദുർഗയിലേക്കും അവിടെ നിന്ന് ജന്മദേശമായ കൂടൽ സംഗ്മയിലേക്കും കൊണ്ടുപോയി അന്ത്യകർമ്മങ്ങൾ നടത്തും. വാർദ്ധക്യ സഹജമായ രോഗങ്ങളും പ്രേമേഹവുമുണ്ടായിരുന്നു.

Read More

കര്‍ണാടക ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു;4 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു : കര്‍ണാടക ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു,നാല് പേര്‍ക്ക് പരിക്കേറ്റു.ഹാസന്‍ ജില്ലയിലെ ദേശീയ പാതയില്‍ അരസിക്കരെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് അപകടം നടന്നത്. മധുഗിരി സ്വദേശി മുഹമ്മദ്‌ ഗൌസിന്റെ ഭാര്യ മുജീബ (54) ,മക്കളായ മുഹമ്മദ്‌ സാദിക്ക് (22),മുസ്കാന്‍ (19) എന്നിവരാണ്‌ മരിച്ചത്. പരിക്കേറ്റ ഷലീന ഭാനു,ഇമ്രാന്‍ അഹമെദ്,ഷലീന താജ് എന്നിവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഓസ്‌ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവി മറന്നേക്കൂ… ഐ.പി.എൽ ആസ്വദിക്കൂ..; വിരാട് കൊഹ്‌ലി!

തോൽവിയിൽ പതറാതെ ഇന്ത്യൻ നായകൻ. ലോകകപ്പിന് മുൻപുള്ള പരമ്പരകൾ നഷ്ടപ്പെട്ടുവെങ്കിലും അതൊന്നും ലവലേശം ഗവനിക്കാതെ തന്റെ ടീം അംഗങ്ങളോട് പറയുന്നത് കഴിഞ്ഞതിനെക്കുറിച്ച് അസ്വസ്ഥരാവാതെ വരാനിരിക്കുന്ന ഐപിഎല്‍ ആസ്വദിക്കാനാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 0-2നും ഏകദിന പരമ്പര 2-3നുമാണ് ഇന്ത്യ കൈവിട്ടത്. ഏകദിന പരമ്പരയിലാവട്ടെ ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് ഇന്ത്യ ദയനീമായി കീഴടങ്ങിയത്. എങ്കിലും ഈ പരാജയം തന്നെ നിരാശനാക്കുന്നില്ലെന്ന് കോലി വ്യക്തമാക്കി. “ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ട ശേഷം ഡ്രസിങ് റൂമില്‍ വച്ച് ടീമംഗങ്ങളുമായി സംസാരിച്ചിരുന്നു. അടുത്ത രണ്ടു മാസം ഐപിഎല്ലില്‍…

Read More
Click Here to Follow Us