അന്യസ്ഥലങ്ങളിൽ നിന്നും വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടനഗരമായി”നമ്മബെംഗളൂരു”:പിന്നിൽ ഡൽഹിയു മുംബെയും.

ബെംഗളൂരു : ജോലിക്ക് വേണ്ടി കുടിയേറിത്താമസിക്കുന്നവരുടെ ഇഷ്ട നഗരം എന്ന ഖ്യാതി നമ്മുടെ ബെംഗളൂരുവിന്. തൊട്ടുപിന്നാലെ ഡൽഹി, മുംബെ, പുനെ നീ നഗരങ്ങളും ഉണ്ട്.

സെക്യൂരിറ്റി, ബ്യൂട്ടി ട്രീറ്റ്മെന്റ്, ഡെലിവറി, ഫെസിലിറ്റി മാനേജ്മെൻറ് തുടങ്ങിയ മേഖലകളിലേക്ക് നഗരത്തിലേക്ക് അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ഉത്തരപൂർവ്വ സംസ്ഥാഥാനങ്ങളി നിന്നും നേപ്പാളിൽ നിന്നും വരെ ആളുകൾ വരുന്നുണ്ട്.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

2.34 ലക്ഷം നീല കോളർ ജോലികൾ നഗരത്തിൽ ഉണ്ട് അതിൽ 70% അന്യസംസ്ഥാനക്കാരാണ്.

11 ലക്ഷം പേരിൽ ഒരു സ്വകാര്യ കമ്പനി നടത്തിയതാണ് ഈ സർവേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts