ഡൽഹി : നാടിനെ നടുക്കിയ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തീവ്രവാദി അക്രമണത്തെ സാധൂകരിക്കുന്ന വിധത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ട എൻ ഡി ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിയെ എൻഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പൻറ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.NDTV strongly condemns what a Deputy News Editor of our website posted on her personal Facebook page about the tragic and dastardly Pulwama terror attack. She has been suspended for 2 weeks, effective immediately, while the company’s Disciplinary Committee weighs further action.
— NDTV (@ndtv) February 15, 2019