ഡൽഹി : നാടിനെ നടുക്കിയ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തീവ്രവാദി അക്രമണത്തെ സാധൂകരിക്കുന്ന വിധത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ട എൻ ഡി ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിയെ എൻഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പൻറ് ചെയ്തു.
NDTV strongly condemns what a Deputy News Editor of our website posted on her personal Facebook page about the tragic and dastardly Pulwama terror attack. She has been suspended for 2 weeks, effective immediately, while the company’s Disciplinary Committee weighs further action.
— NDTV (@ndtv) February 15, 2019