ഹൈദരാബാദ്; ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായത്.
മുതിർന്ന മാവോയിസ്റ്റ് അംഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ഗുരുതര കുറ്റമാണ് ശാസ്ത്രഞ്ജനെതിരെ കണ്ടെത്തിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.