മാവോയിസ്റ്റുകളുടെ തോഴൻ; ​ഗുരുതര കണ്ടെത്തലുകളുമായി പോലീസ്; ശാസ്ത്രഞ്ജൻ അറസ്റ്റിൽ

ഹൈദരാബാദ്;  ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോ​ഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായത്. മുതിർന്ന മാവോയിസ്റ്റ് അം​ഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ​ഗുരുതര കുറ്റമാണ് ശാസ്ത്രഞ്ജനെതിരെ കണ്ടെത്തിയിരിക്കുന്നത്.

Read More
Click Here to Follow Us