ആ ജീവൻ വിട പറഞ്ഞു; പിറന്നയുടനെ ക്ലോസറ്റിലിട്ട കുഞ്ഞ് മരിച്ചു; ക്ലോസറ്റിൽ കുഞ്ഞുണ്ടെന്ന് അറിയാതെ അനേകം പേർ ക്ലോസറ്റ് ഉപയോ​ഗിച്ചത് നില വഷളാക്കി

അമൃത്സർ; ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു.

കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു. തുടർന്നാണ് ആശുപത്രിയിൽ വച്ച് കുഞ്ഞ് മരണമടഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts