മഞ്ഞിൽ കാഴ്ച്ച മറഞ്ഞു; നന്ദി ഹിൽസിലേക് പോകും വഴി അപകടം, രണ്ട് യുവാക്കൾ മരിച്ചു

ബെം​ഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു.

രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ കാഴ്ച്ച മറഞ്ഞതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts