കർണ്ണാടകയിൽ കർഷക ആത്മഹത്യ പെരുകുന്നു; ബെള​ഗാവിയിൽ കർഷകൻ ജീവനൊടുക്കി

ബെം​ഗളുരു: കടബാധ്യത മൂലം ബെള​ഗാവിയിൽ കർഷകൻ ആത്മഹത്യചെയ്തു. നാ​ഗണ്ണവരൈയാണ്(72) ആത്മഹത്യ ചെയ്തത്.

കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ലക്ഷത്തോളം രൂപ കൃഷിക്കായി വായ്പ്പയെടുത്തിരുന്നു. കടുത്ത വരൾച്ചമൂലം തിരിച്ചടവ് മുടങ്ങിയിരുന്നു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

കടബാധ്യതയും വരൾച്ചയിൽ കൃഷി നശിച്ചതുമെല്ലാം ചേർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ വ്യകതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts