കാവേരിയെ വർഷങ്ങളായി ഏതെങ്കിലും ഭൗതിക രൂപത്തിലല്ല ആരാധിക്കുന്നത്, പ്രതിമ നിർമ്മാണം വിശ്വാസത്തെ കളങ്കപ്പെടുത്തും; മദർ കാവേരി പ്രതിമക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളുരു: 125 അടി ഉയരത്തിൽ കെആർഎസ് അണക്കെട്ടിന് മുന്നിൽ മദർ കാവേരി പ്രതിമ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

മടിക്കേരിയിലെ തലക്കാവേരി മൂല സംരക്ഷണ രക്ഷണ വേദികകെ രം​ഗത്ത്. ഭൗതികമായൊരു രൂപത്തിലല്ല കാവേരിയെ വർഷങ്ങളായി ജനങ്ങൾ ആരാധിക്കുന്നത് അതിനാൽ ഇത്തരത്തിലുള്ലൊരു നീക്കം വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് ഫോറം വ്യക്തമാക്കി.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

1200 കോടിയുടെ ബൃഹത്തായ പദ്ധതിക്കാണ് സർക്കാർ മദർ കാവേരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts