അയ്യപ്പ സ്വാമിയാകാനൊരുങ്ങി പൃഥ്വിരാജ്!

അയ്യപ്പ സ്വാമിയുടെ കഥ പറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടം നേടാനൊരുങ്ങി പൃഥ്വിരാജ് ചിത്രമായ ‘അയ്യപ്പന്‍’‍. താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചുക്കൊണ്ടായിരുന്നു പൃഥ്വിയുടെ പ്രഖ്യാപനം. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ”വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍. ഒടുവില്‍ അത് സംഭവിക്കുന്നു #അയ്യപ്പന്‍. സ്വാമിയേ ശരണം അയ്യപ്പ” – പോസ്റ്റര്‍ പങ്ക് വെച്ചുക്കൊണ്ട് പൃഥ്വി കുറിച്ചു. അമ്പും വില്ലുമേന്തി കാട്ടില്‍ പുലിയുടെ സമീപത്ത് ഇരിക്കുന്ന…

Read More

ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ക്കാണ് മല ചവിട്ടാന്‍ തിരക്ക്…

ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്കുകൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് എഴുത്തുകാരി തസ്‌ലിമ നസ്‌റിൻ. സ്ത്രീകളുടെ ഉന്നമനം ആഗ്രഹിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമവും, ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ ഏറ്റവും കൂടുത; നേരിടുന്ന ഗ്രാമങ്ങളിലേയ്ക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും ഏഴുത്തകാരി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യമോ ജോലിക്ക് തുല്യ വേതനമോ, വിദ്യാഭ്യാസമോ ഒന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലാത്ത ഗ്രാമങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയിലെന്നും തസ്‌ലിമ നസ്‌റിൻ ചൂണ്ടിക്കാട്ടി. ശബരിമല മലചവിട്ടാന്‍ ആക്റ്റിവിസ്റ്റു൦ ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി എത്തിയതിനെ  പിന്നാലെയാണ് പരാമര്‍ശിച്ചായിരുന്നു അവര്‍…

Read More

ഗൂ​ഗി​ൾ ക്ലൗ​ഡ് സിഇഒ സ്ഥാനത്ത് മലയാളി!

ഗൂ​ഗി​ൾ ക്ലൗ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) ആ​യി മ​ല​യാ​ളി തോ​മ​സ് കു​ര്യ​ൻ നി​യ​മി​ത​നാ​യി. 26-ന് ​അ​ദ്ദേ​ഹം ഗൂ​ഗി​ളി​ന്‍റെ മാ​തൃ​കമ്പനിയായ ആ​ൽ​ഫ​ബെ​റ്റ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​ൽ ചേ​രും. ഡ​യ​ൽ ഗ്രീ​ൻ ഒ​ഴി​യു​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് ഇ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. നേ​ര​ത്തേ ഒ​റാ​ക്കി​ൾ കോ​ർ​പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ജ​നു​വ​രി അ​വ​സാ​ന​മാ​ണ് പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ക. ആ​മ​സോ​ണ്‍, മൈ​ക്രോ​സോ​ഫ്റ്റ് എ​ന്നി​വ​യോ​ടു​ള്ള മ​ത്സ​ര​ത്തി​ൽ ഗൂ​ഗി​ൾ ക്ലൗ​ഡ് പി​ന്നി​ൽ​പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഗ്രീ​നി​നെ മാ​റ്റു​ന്ന​ത്. ഗി​റ്റ്ഹ​ബ്, റെ​ഡ്ഹാ​റ്റ് തു​ട​ങ്ങി​യ​വ വാ​ങ്ങി ബി​സി​ന​സ് വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഗ്രീ​ൻ പാ​ഴാ​ക്കി​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഗി​റ്റ്ഹ​ബി​നെ മൈ​ക്രോ​സോ​ഫ്റ്റ് 750 കോ​ടി ഡോ​ള​റി​നും…

Read More

രാജ്യത്ത് 1023 അതിവേഗ കോടതികള്‍ വരുന്നു

ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം രണ്ട് ഘട്ടമായി നടപ്പാക്കും. 1023 അതിവേഗ കോടതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 777 എണ്ണം ആദ്യഘട്ടത്തിലും 246 എണ്ണം രണ്ടാം ഘട്ടത്തിലും സജ്ജമാക്കാനാണ് തീരുമാനം. 767.25 കോടി രൂപയാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 9 സംസ്ഥാനങ്ങളിലായിരിക്കും അതിവേഗ കോടതി ഒരുക്കുക. സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിട്ടും പലപ്പോഴായി 3,600 കോടി രൂപയെത്തിയ നിര്‍ഭയ ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കാകെ 1000 കോടിയില്‍…

Read More

36 പേരുടെ ജീവനെടുത്ത് ‘ഗജ’ നീങ്ങി; പിന്നാലെ വരുന്നു “പെയ്തി”

ചെന്നൈ: തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ഗജ ചുഴലിക്കാറ്റില്‍ ഇതുവരെ വടക്കന്‍ തമിഴ്‌നാട്ടില്‍ 36 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. വന്‍ നഷ നഷ്ടമാണ് സംസ്ഥാനത്ത് ചുഴലിക്കാറ്റുമൂലം സംഭവിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. 15,000ത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് കാറ്റില്‍ തകര്‍ന്ന് വീണിരിക്കുന്നത്. 9 മണിക്കൂറോളം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷത്തോളം മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. മരങ്ങള്‍ വീണ് പലയിടത്തും റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു.…

Read More

ഹുബ്ബള്ളിയില്‍ ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു.

ബെംഗളൂരു : ഹുബ്ബള്ളിയില്‍ ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് മുംബൈ സ്വദേശികള്‍ ആയ 6 പേര്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു.അന്നിഗേരി കൊളിവാദ് റോഡില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ വിശ്വനാഥ്,ദിനകരന്‍,സുമെധ,രമേശ്‌,രാഹു,സുതിത്ര എന്നിവരാണ്‌ മരിച്ചത്. പൈതൃക നഗരമായ ഹമ്പി സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു,പരിക്കേറ്റവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ബെം​ഗളുരുവിൽ വൻ കഞ്ചാവ് വേട്ട

ബെം​ഗളുരു: 223 കിലോ കഞ്ചാവുമായി മഹാരാഷ്ട്രയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേർ അറസ്റ്റിലായി. ആന്ധ്ര സ്വദേശികളായ അനുമുലു പ്രസാദ്, എം.രാമകൃഷ്ണ, കെ.രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Read More

ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന മട്ടന്‍ ബിരിയാണിക്ക് രുചിക്കൂടുതല്‍ തോന്നുന്നുണ്ടോ? ചിലപ്പോള്‍ നിങ്ങള്‍ കഴിച്ചത് “പട്ടിബിരിയാണി”ആയിരിക്കും;വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കിയ ആയിരം കിലോ പട്ടിയിറച്ചി ചെന്നൈയില്‍ പിടികൂടി!

ചെന്നൈ: ഹോട്ടലുകളിലും തട്ടുകടകളിൽ നിന്നും ബിരിയാണിയും ഇറച്ചി വിഭവങ്ങളും കഴിക്കുന്നവർ സൂക്ഷിക്കുക. മട്ടൻ ബിരിയായി എന്ന പേരിൽ നാം കഴിക്കുന്നത് ചിലപ്പോൾ പട്ടിയിറച്ചി ചേർത്ത ബിരിയാണി ആയിരിക്കും. കഴിഞ്ഞ ദിവസം നമ്മുടെ അയൽ സംസ്ഥാനമായ ചെന്നൈയിൽ പിടികൂടിയത് ആയിരം കിലോ പട്ടിയിറച്ചിയാണ്. ഇതോടെ ഭക്ഷണപ്രേമികൾ കടുത്ത ആശങ്കയിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ നിന്നുമുള്ള ജോധ്പുർ എക്സ്‌പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെർമോകോൾ പെട്ടികളിൽ നിറച്ച നിലയിൽ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്നാണ് സംശയ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെട്ടികൾ പൊലീസ് പരിശോധിച്ചത്.…

Read More

“അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ”

പത്തനംതിട്ട: അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതതിന് ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് ഈ അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍. പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് മര്‍ദിച്ചതിന്‍റെ ലക്ഷണമാണല്ലോ ഇതെല്ലാമെന്ന്…

Read More
Click Here to Follow Us