ഹുബ്ബള്ളിയില്‍ ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു.

ബെംഗളൂരു : ഹുബ്ബള്ളിയില്‍ ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് മുംബൈ സ്വദേശികള്‍ ആയ 6 പേര്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു.അന്നിഗേരി കൊളിവാദ് റോഡില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ വിശ്വനാഥ്,ദിനകരന്‍,സുമെധ,രമേശ്‌,രാഹു,സുതിത്ര എന്നിവരാണ്‌ മരിച്ചത്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

പൈതൃക നഗരമായ ഹമ്പി സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു,പരിക്കേറ്റവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts