ബെംഗളുരു: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെംഗളുരുവിൽ തുടക്കമായി.
വൈദ്യുത വാഹന നിർമ്മാണത്തിനായാണ് ഹബ് തുടങ്ങിയിരിക്കുന്നത്. വ്യവസായ മന്ത്രി കെജെജോർജ്, റവന്യൂ മന്ത്രി ആർ വി ദേശ്പാണ്ഡെ , സാമൂഹികക്ഷേമ മന്ത്രി പ്രിയങ്ക് ഖർഗെ, മഹീന്ദ്ര ലിമിറ്റഡ് എംഡിയും മഹീന്ദ്ര ഇലക്ട്രിക് ചെയർമാനുമായ പവൻ ഗോയങ്കെ ഉദ്ഘാടനം നിർവഹിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.