കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും പുനരാരംഭിച്ച് കർണാടക ആർടിസി.

ബംഗളുരു: കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കര്‍ണാടകയില്‍നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളാണ് പുനരാരംഭിച്ചത്.

ആദ്യ സര്‍വ്വീസ് ഇന്ന് വൈകീട്ട് നാല് മണിയോടെ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts