മൈസൂരു : കഴിഞ്ഞ 24 മണിക്കൂറിൽ ഹൈവോൾട്ടേജ് ഡ്രാമ അരങ്ങേറിയ മണ്ഡലമായിരുന്നു വരുണ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രക്കെതിരെ മത്സരിക്കാൻ കച്ചകെട്ടിയ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനെ ഹൈക്കമാന്റ് ഒരു ഫോൺ കോളിലൂടെ നിഷ്കാസിതനാക്കുന്ന നാടകമാണ് ഇന്നലെ അരങ്ങേറിയത്, തുടർന്ന വിവിധയിടങ്ങളിൽ അണികൾ പ്രതിഷേധിക്കുകയും ചെയ്തു. കർണാടകയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇന്ന് യെദിയൂരപ്പ യുമായി ചർച്ച നടത്തി ഒരു വിധം സ്ഥിതിഗതികൾ ശാന്തമാക്കി. അവസാന നിമിഷം പിൻമാറേണ്ടി വന്ന ബി വൈ വിജയേന്ദ്രക്ക് യുവമോർച്ചയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി സമാശ്വസിപ്പിച്ചു. ഹൈക്കമാന്റിനോട്…
Read MoreDay: 24 April 2018
ബെളഗാവിയില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കെട്ടിട നിര്‍മാണ തൊഴിലാളി!
ബെളഗാവി : കോടിപതികളായ സ്ഥാനാർഥികൾക്കിടയിൽ മൽസരിക്കാൻ കെട്ടിടനിർമാണ തൊഴിലാളിയും. ബെളഗാവി ജില്ലയിലെ രാമദുർഗ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി നാഗപ്പ സംഗോളി നിർമാണ തൊഴിലാളികളുടെ പ്രതിനിധിയായാണ് മൽസരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ആസ്തിയുള്ള നാഗപ്പയ്ക്ക് പ്രതിമാസ വരുമാനം 8000 രൂപയിൽ താഴെയാണ്.സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാർഥികൾ മൽസരിക്കുന്നത്.
Read Moreബി.ജെ.പി പട്ടികയില്‍ സിനിമാ താരങ്ങളും;യെശ്വന്ത്പുരയില്‍ സൂപ്പര്‍ താരം ജഗ്ഗേഷ്.
ബെംഗളൂരു:ശോഭാ കരന്തലാജെ എംപി മൽസരിക്കുമെന്ന ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന യശ്വന്തപുര മണ്ഡലത്തിൽ ബിജെപി കന്നഡ നടൻ ജഗ്ഗേഷിനെയാണ് നിയോഗിച്ചിരിക്കുന്നത്. എംപിമാർ കൂടുതലായി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെതിരെ യെഡിയൂരപ്പയുടെ എതിർ ചേരിയിൽ നിൽക്കുന്ന മുതിർന്ന നേതാക്കൾ രംഗത്തു വന്നതിനെ തുടർന്നാണ് ശോഭയ്ക്ക് അവസരം ലഭിക്കാത്തതെന്നും സൂചനയുണ്ട്. ശിവമൊഗ്ഗയിലെ ഭദ്രാവതിയിൽ ജി.ആർ.പ്രവീൺ പാട്ടീൽ, ബിടിഎം ലേഒൗട്ടിൽ ലല്ലേഷ് റെഡ്ഡി, എച്ച്.ലീലാവതി (രാമനഗര), നന്ദിനി ഗൗഡ (കനക്പുര), എച്ച്.കെ.സുരേഷ് (ബേലൂർ), പ്രീതം ഗൗഡ (ഹാസൻ) എന്നിവരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ ബിടിഎം ലേഒൗട്ടിൽ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ…
Read Moreമത്സരിക്കാന്‍ തയ്യാറാകാതെ മലയാളികളുടെ “ക്ലാര”യും;മകനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്.
ബെംഗളൂരു : മണ്ഡ്യയിൽ മൽസരിക്കാനില്ലെന്നു നടി സുമലതയും. സ്ഥാനാർഥിത്വം ലഭിച്ചിട്ടും മൽസരിക്കാൻ വിസമ്മതിക്കുന്ന മുൻമന്ത്രിയും നടനുമായ എം.എച്ച്.അംബരീഷിനു പകരം ഭാര്യ സുമലതയെയോ മകനെയോ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തിനു താൽപര്യമുണ്ടായിരുന്നു. താനുമില്ലെന്നു സുമലത വ്യക്തമാക്കിയോടെ സീറ്റ് സ്വന്തമാക്കാൻ മൈസൂരുവിൽ വിവിധ കോൺഗ്രസ് നേതാക്കൾ തമ്പടിച്ചിരിക്കുകയാണ്. അംബരീഷിന്റെ അടുത്ത അനുയായി അമരാവതി ചന്ദ്രശേഖർ, മുൻമന്ത്രി ആത്മാനന്ദ, മുൻ എംഎൽഎ എച്ച്.ബി.രാമു, സിദ്ധാരൂഡ സതീഷ്, ചിദംബർ തുടങ്ങിയവരാണ് ഇവരിൽ പ്രമുഖർ. അമരാവതി ചന്ദ്രശേഖറിനെ മൽസരിപ്പിക്കണമെന്ന് അംബരീഷ് പിസിസി അധ്യക്ഷൻ ജി.പരമേശ്വരയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായും അഭ്യൂഹമുണ്ട്. എന്നാൽ ഇദ്ദേഹത്തിനെതിരെ…
Read Moreപൊലീസ് വീഴ്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം: 5 കാര്യങ്ങള്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വരാപ്പുഴയിലെ കസ്റ്റഡി മരണം അപ്രഖ്യാപിത ഹര്‍ത്താല്‍ എന്നിവയെക്കുറിച്ച് ഫേസ്ബുക്കിലൂടെയല്ലാതുള്ള ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് വീഴ്ചകളെക്കുറിച്ച് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിച്ചത്. ലിഗയ്ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്തു ലാത്വിയയില്‍ നിന്ന് കേരളത്തിലെത്തിയ വിദേശ വനിത ലിഗയെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ. ‘ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടും കാണാതെ പോയി എന്നത് ശരിയല്ല. കുടുംബത്തെ കാണുന്നതില്‍ ഒരു…
Read Moreപത്രികാ സമർപ്പണം ഇന്ന് അവസാന ദിവസം;വൈകുന്നേരത്തോടെ ചിത്രങ്ങള്‍ തെളിയും.
ബെംഗളൂരു : പത്രിക സമർപ്പണത്തിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ, ഇന്നലെ വരെ 1127 സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചു. തുമക്കൂരുവിലെ കൊരട്ടഗെരെയിൽ കർണാടക പിസിസി പ്രസിഡന്റ് ജി.പരമേശ്വര, സർവജ്ഞനഗറിൽ മന്ത്രി കെ.ജെ.ജോർജ്, മംഗളൂരുവിൽ മന്ത്രി യു.ടി.ഖാദർ, ശാന്തിനഗറിൽ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസ്, മഹാദേവപുരയിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി തുടങ്ങിയ പ്രമുഖർ ഇന്നലെ പത്രിക സമർപ്പിച്ചു. കോൺഗ്രസ് 174, ബിജെപി 178, ജനതാദൾ എസ് 141, സ്വതന്ത്രർ 457 തുടങ്ങി 1127 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. സൂക്ഷ്മപരിശോധന 25ന് നടക്കും.…
Read Moreകേരളത്തിൽ പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. പെട്രോൾ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസൽ 71.33 രൂപയുമായിരുന്നു. ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റര്‍ പെട്രോളിന് എണ്പത്തിരണ്ടു രൂപ മുപ്പത്തഞ്ചുപൈസയാണ് മുംബൈയിലെ വില. എന്നാല്‍ മാഹിയില്‍ പെട്രോളിന് 72 രൂപ…
Read Moreതൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
തൃശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക. ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് നടന്നു. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂടാണ്. പൂരം വരവ് ശംഖ് വിളിച്ച് വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറക്കാന്‍ ഇന്നെത്തും. 11.30ഓടെ തെക്കേ ഗോപുരനട തുറന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പൂരത്തിന് തുടക്കമായി. ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്പം. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനട…
Read More‘മഹാനടി’യിലെ ആദ്യഗാനം പങ്കുവെച്ച് ദുല്‍ഖര്‍
സാവിത്രിയുടേയും ജമിനി ഗണേഷിന്റേയും ജീവിതം പറയുന്ന ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്. സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേഷായി ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്ന ചിത്രം മെയ് 9ന് തീയേറ്ററുകളിലെത്തും. ‘മൂഗ മനസുലു’ എന്ന മനോഹര ഗാനം ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണ്ണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനൊപ്പം മനോഹരമായ കുറിപ്പും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്.
Read Moreനാടകീയ രംഗങ്ങൾക്കൊടുവിൽ കർണാടക ബിജെപിയിൽ വൻ പ്രതിസന്ധി;കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.
മൈസൂരു :സംഭവം നടക്കുന്നത് നഞ്ചൻ കോഡിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ: യതീന്ദ്രെക്കെതിരെ മൽസരിക്കാൻ ബി ജെ പി നിർദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥി തന്റെ നാമനിർദ്ദേശപ്പത്രിക നൽകാൻ തയ്യാറെടുക്കുകയാണ്, രാവിലെ തന്നെ കർണാടകയിലെ എല്ലാ ചാനലുകളെയും ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. മണ്ഡലത്തിൽ തന്നെ വാടകക്ക് എടുത്ത വീട്ടിലെ പൂജയിലും പങ്കെടുത്തു.നഗരം മുഴുവൻ പൂക്കളാലും കൊടിതോരണങ്ങളാലും അലങ്കരിച്ച് അണികളും വലിയ റാലിയായി പോയി പത്രിക നൽകാൻ പരിപാടി, പോലീസിന്റെ അനുമതിയും കിട്ടി. നേതാക്കളായ പി ബി ശ്രീരാമലുവും മുൻ കേന്ദ്ര മന്ത്രി ശ്രീനിവാസ പ്രസാദുമെത്തി, പ്രത്യേക വിമാനത്തിൽ…
Read More