ബെളഗാവിയില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കെട്ടിട നിര്‍മാണ തൊഴിലാളി!

ബെളഗാവി : കോടിപതികളായ സ്ഥാനാർഥികൾക്കിടയിൽ മൽസരിക്കാൻ കെട്ടിടനിർമാണ തൊഴിലാളിയും. ബെളഗാവി ജില്ലയിലെ രാമദുർഗ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി നാഗപ്പ സംഗോളി നിർമാണ തൊഴിലാളികളുടെ പ്രതിനിധിയായാണ് മൽസരിക്കുന്നത്.

ഒരു ലക്ഷം രൂപയുടെ ആസ്തിയുള്ള നാഗപ്പയ്ക്ക് പ്രതിമാസ വരുമാനം 8000 രൂപയിൽ താഴെയാണ്.സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാർഥികൾ മൽസരിക്കുന്നത്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us