പത്രികാ സമർപ്പണം ഇന്ന് അവസാന ദിവസം;വൈകുന്നേരത്തോടെ ചിത്രങ്ങള്‍ തെളിയും.

ബെംഗളൂരു : പത്രിക സമർപ്പണത്തിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ, ഇന്നലെ വരെ 1127 സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചു. തുമക്കൂരുവിലെ കൊരട്ടഗെരെയിൽ കർണാടക പിസിസി പ്രസിഡന്റ് ജി.പരമേശ്വര, സർവജ്ഞനഗറിൽ മന്ത്രി കെ.ജെ.ജോർജ്, മംഗളൂരുവിൽ മന്ത്രി യു.ടി.ഖാദർ, ശാന്തിനഗറിൽ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസ്, മഹാദേവപുരയിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി തുടങ്ങിയ പ്രമുഖർ ഇന്നലെ പത്രിക സമർപ്പിച്ചു.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

കോൺഗ്രസ് 174, ബിജെപി 178, ജനതാദൾ എസ് 141, സ്വതന്ത്രർ 457 തുടങ്ങി 1127 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. സൂക്ഷ്മപരിശോധന 25ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 27.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us