നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലെത്തി വേണം ബോർഡിങ് പാസെടുക്കാൻ. തിരക്കുള്ള സമയങ്ങളിൽ ഏറെനേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.ബസിനുള്ളിൽത്തന്നെ കിയോസ്ക് വരുന്നതോടെ യാത്രക്കാർക്കു ബോർഡിങ് പാസ് പ്രിന്റ് വേഗത്തില്‍ എടുക്കാൻ സാധിക്കും.
ഇനി ബസില്‍ നിന്ന് നേരിട്ട് സെക്യൂരിറ്റി ചെക്കിങ്ങിലേക്ക്;ബോര്‍ഡിംഗ് പാസുകള്‍ ബസ്സില്‍ നിന്ന് തന്നെയെടുക്കാം;പുതിയ പദ്ധതി “വായു വജ്രയില്‍”.
